ക്ഷേത്ര ദര്‍ശന സമയം : 06 AM To 10 AM || 05 PM To 07 PM
Responsive image

ക്ഷേത്ര പൂജകള്‍

Responsive image

സ്പെഷ്യല്‍ പൂജകള്‍ വിശേഷങ്ങള്‍

1. പാല്‍പായിസം (വ്യാഴം) ബ്രഹ്മരക്ഷസ് Rs. 100
2. തിരുമധുരം (വെള്ളി) ഭുവനേശ്ശ്വരി Rs. 50
3. ഉണ്ണിയപ്പം (ശനി) ശിവന്‍ Rs. 100
4. പൗര്‍ണ്ണമിപൂജ (എല്ലാമാസവും പൗര്‍ണ്ണമിദിവസ്സം)
5. മഹാഗണപതിഹോമം (ചിങ്ങം)
6. നവരാത്രിപൂജ (കന്നി)
7. ആയില്യം (തുലാം)
8. മണ്ഡലപൂജ,വിളക്ക് (വിശ്ചികം)
9. ലക്ഷാര്‍ച്ചന 41ാം ദിവസം (ധനു)
10. തിരുളല്‍സവം(രേവതി, അശ്വതി, ഭരണി ) (മകരം)
11. പ്രതിഷ്ഠാ ദിനം, പൊങ്കാല, ശിവരാത്രി വ്രതം, ധാര, വിശേഷാല്‍ പൂജ ( കുഭം)
12. വിഷുകണി, പഞ്ഞാമുദയം, ആദ്വത്യ പൂജ, നമസ്ക്കരം, പൊങ്കാല മേട ചിത്തിര, പുത്തിരൈ പാരായണം വിശേഷാല്‍ നിവേദ്യം (മേടം)
13. രക്തചാമുണ്ഡി പ്രതിഷ്ഠാ ദിനം, സമൂഹ ഗുരുസി പൂജ (മിഥുനം)
14. രാമായണ മാസാചരണം പട്ടാപിഷേകം (കര്‍ക്കിടകം)
1. ഗണിപതിഹോമം Rs. 100
2. ഭഗവതി സേവ Rs. 120
3. ശിവധാര Rs. 50
4. ജലധാര Rs. 30
5. മൃത്യുഞ്ജയ ഹോമം Rs.100
6. ക്ഷീരധാര (പാല്‍ കൊണ്ടു വരണം) Rs.50
7. ചാര്‍ത്ത് (4 ദേവതകള്‍) Rs. 300
8. ചാര്‍ത്ത് (1 ദേവത) Rs. 100
9. അഷ്ടോത്തരാര്‍ച്ചന Rs. 10
10. ലളിതാ സഹസ്രനാമം Rs. 20
11. പുഷ്പാഞ്ജലി Rs. 20
12. രക്ത പുഷ്പാഞ്ജലി Rs. 20
13. മൃത്യുഞ്ജയാര്‍ച്ചന Rs. 20
14. ഭാഗ്യസുക്താര്‍ച്ചന Rs. 20
15. ഐക്യമത്യസുക്താര്‍ച്ചന Rs. 20
16. കുങ്കുമാര്‍ച്ചന Rs. 20
17. ഭസ്മാര്‍ച്ചന Rs. 20
18. ഭസ്മാഭിഷോകം Rs. 50
19. സ്വയംവരാര്‍ച്ചന Rs. 20
20. അശ്വാരൂഢ മന്ത്രാര്‍ച്ചന Rs. 20
21. സരസ്വതീപൂജ Rs. 50
22. നവരാത്രിപൂജ Rs. 2500
23. ദിവസപൂജ (വിളക്കുള്‍പ്പെടെ) Rs. 3200
24. ദിവസപൂജ (വിളക്കില്ലാതെ) Rs. 600
25. വിളക്ക് Rs. 2500
26. വിളക്കിന് സാധനങ്ങള്‍ കൊണ്ടുവന്നാല്‍ Rs. 150
27. ചുറ്റുവിളക്ക് Rs. 600
28. അടക്കി പൂജ Rs. 150
29. ദേവീപൂജ Rs. 150
30. ശര്‍ക്കര പായസം Rs. 80
31. ശര്‍ക്കര പായസം (സാധനങ്ങള്‍ കൊണ്ടുവന്നാല്‍) Rs. 20
32. കടും പായസം Rs. 150
33. കടും പായസം (സാധനങ്ങള്‍ കൊണ്ടുവന്നാല്‍) Rs. 20
34. പാല്‍ പായസം Rs. 80
35. വലിയ ഉരുളി പായസം Rs. 1000
36. വലിയ ഉരുളി പായസം (സാധനങ്ങള്‍ കൊണ്ടുവന്നാല്‍) Rs. 150
37. ത്രിമധുരം Rs. 20
38. തുലാഭാരം Rs. 50
39. കുഞ്ഞുണ് Rs. 100
40. വെള്ളച്ചോറ് Rs. 20
41. ചാവിപൂജ Rs. 20
42. ചരട് ജപിക്കാന്‍ (ചരട് കൊണ്ടുവരണം) Rs. 10
43. സമര്‍പ്പണം Rs. 20
44. ശനിയാഴ്ച ശിവന് അപ്പം നിവേദ്യം Rs. 150
45. ഐശ്വര്യ പൂജ Rs. 20
46. ഗുരുസി പൂജ ( കരിക്ക് കൊണ്ടുവരണം) Rs. 10
47. പൊങ്കാല നിവേദ്യം Rs. 20
48. ആയില്യത്തിന് നൂറും പാലും Rs. 100
49. മറ്റുനാളുകളില്‍ നൂറും പാലും Rs. 200
50. നൂറും പാലും (സാധനങ്ങള്‍ കൊണ്ടുവന്നാല്‍) Rs. 20